Author: Movies Diary

ആട് – 3 യിലെ ഗാനം പുറത്ത്

ദൂലോകം വെല്ലാനായിപോരണ സുൽത്താൻ. ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്. 3 ന്ന ചിത്രത്തിനു വേണ്ടി പ്രേക്ഷകരെ…

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ മമ്മൂട്ടി ചിത്രം, ഖാലീദ് റഹ് മാൻ സംവിധായകൻ

മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ,മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന പുതിയ ചിത്രം ഖാലീദ് റഹ് മാൻ സംവിധാനം ചെയ്യുന്നു.പൂർണ്ണമായും ഗ്യാംങ്ങ് വാർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ആക്‌ഷൻ ത്രില്ലർ മൂവിയാണ്…

ഐ എഫ് എഫ് കെ ഇവിടെ തന്നെ ഉണ്ടാകും; എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച്: മുഖ്യമന്ത്രി

എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐ എഫ് എഫ് കെ ഇവിടെത്തന്നെ ഉണ്ടാകും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 വർഷം പ്രായമായ ഐ എഫ് എഫ്…

ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം:സിസാക്കോ

ഐ എഫ് എഫ് കെയിലെ ലൈഫ് ടൈം അചീവ്മെൻ്റ് പുരസ്കാരം തനിക്കു മാത്രമല്ല, മുഴുവൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിനുമുള്ളതാണെന്ന് പുരസ്കാര ജേതാവ് അബ്ദെ റഹ്മാൻ സിസാക്കോ. മേളയുടെ സമാപന ചടങ്ങിൽ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .…

ധൂമകേതു ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നിഖില വിമലും ഷൈൻ ടോമും സജിൻ ഗോപുവും ഒന്നിക്കുന്ന ‘ധൂമകേതു’വിന് തുടക്കം, സ്വിച്ച് ഓൺ നടന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത് പ്രേക്ഷകരേവരും ഏറ്റെടുത്ത ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന്…

ദി ലേറ്റ് കുഞ്ഞപ്പ ടീസര്‍ റിലീസായി

കണ്ണൂര്‍ കഫേയുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ദി ലേറ്റ് കുഞ്ഞപ്പ'(The Late Kunjappa) എന്ന ചിത്രത്തിന്റെ ടീസർ,കണ്ണൂര്‍ കഫേയുടെ (Kannur Kafe) യൂട്യൂബ് ചാനലിലൂടെ റിലീസായി. തരുണ്‍ സുധാകരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും കളറിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും…

‘അട്ടപ്പാടി ദി വാലി ഓഫ് ഡിവൈൻ ഹിലീങ്ങ് “ഒമാനിൽ.

അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ‘അട്ടപ്പാടി ദി വാലി ഓഫ് ഡിവൈൻ ഹിലീങ്ങ് ‘(ATTAPPADI – The Valley of Divine Healing) എന്ന ഇന്ത്യാ-ഒമാൻ ഡോക്യൂഫിക്ഷൻ സിനിമയുടെ ചിത്രീകരണത്തിന്ഒമാനിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പ്രൗഢ…

നാടന്‍ പെണ്‍കുട്ടിയായി ആതിര പട്ടേല്‍, കല്യാണമരത്തിലെ ‘രാഖി’ കരിയറിലെ മികച്ച വേഷമെന്ന് താരം

പി.ആർ. സുമേരൻ മലയാളികളുടെ ഹൃദയത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ചേക്കേറിയ താരമാണ് ആതിര പട്ടേല്‍. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആതിര മികച്ച വേഷങ്ങള്‍ മലയാളസിനിമയില്‍ നേടിയെടുത്തു. ആതിര ഏറെ പുതുമയുണര്‍ത്തുന്ന ഒരു കഥാപാത്രവുമായി വരുകയാണ് രാജേഷ് അമനകരയുടെ ‘കല്യാണമര’ത്തിലൂടെ. ആതിര ഇതുവരെ…

പ്രകടനം ജനങ്ങള്‍ കണ്ടില്ലെങ്കില്‍ ഈ പണി ചെയ്തിട്ട് എന്ത് കാര്യം : വിലായത്ത്ബുദ്ധയ്ക്കെതിരായ സൈബര്‍ആക്രമണങ്ങളോട് പ്രതികരിച്ച് ഷമ്മി തിലകന്‍

‘പ്രകടനം നല്ലതാവട്ടെ ചീത്തയാവട്ടെ അത് ജനങ്ങള്‍ കണ്ടില്ലെങ്കിൽ ഞങ്ങളൊക്കെ ഈ പണി ചെയ്തിട്ട് എന്ത് കാര്യം’; ‘വിലായത്ത് ബുദ്ധ’യ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഷമ്മി തിലകൻ പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന വേഷത്തിലെത്തിയ ‘വിലായത്ത് ബുദ്ധ’യ്ക്ക് എതിരെ നടക്കുന്ന…

തരംഗമായി ‘വിലായത്ത് ബുദ്ധ’യിലെ പ്രൊമോ ഗാനം

ആവേശം വിതറി ജേക്സ് ബിജോയും റിമി ടോമിയും ചേർ‍ന്ന് പാടിയ ‘വിലായത്ത് ബുദ്ധ’യിലെ പ്രൊമോ ഗാനം പുറത്ത്! പിന്നിൽ ‘എൻജോയ് എൻജാമി’ ടീം. ആവേശത്തോടെ ആടിപ്പാടാൻ തിയേറ്ററില്‍ വന്‍വിജയം നേടിയിരിക്കുന്ന ‘വിലായത്ത് ബുദ്ധ’യിലെ പ്രൊമോ ഗാനം പുറത്ത്. ജേക്സ് ബിജോയ്, അഖിൽ…