Author: Movies Diary

നീയറിഞ്ഞോ രാക്കിളി…. അവളിലെ രണ്ടാമത്തെ ഗാനമെത്തി

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത “അവൾ” എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികൾക്ക് കണ്ണൻ ശ്രീ ഈണം പകർന്ന് നിഫ ജഹാൻ, ജോബി തോമസ് എന്നിവർ ആലപിച്ച ” “നീയറിഞ്ഞോ രാക്കിളി ”…

“കൃഷ്ണാഷ്ടമി” ഉടൻ

അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിക്കുന്ന ഡോക്ടർ അഭിലാഷ് ബാബുവിൻ്റെ മൂന്നാമത് ചിത്രം ‘കൃഷ്ണാഷ്ടമി: the book of dry leaves’ പ്രദർശനത്തിന് സജ്ജമായി. വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ പരീക്ഷണ…

സു ഫ്രം സോ ഒടിടിയിൽ

കന്നടയിൽ നിന്ന് കേരളത്തിലെത്തി വൻവിജയം നേടിയ സു ഫ്രം സോ ജിയോ ഹോട്സ്റ്റാറിൽ സെപ്തംബർ ഒമ്പതിനെത്തും. കെജിഎഫ് രണ്ട് ഭാഗങ്ങ, കാന്താര, ചാര്‍ളി തുടങ്ങിയ ബ്രഹ്മാണ്ട ചിത്രങ്ങള്‍ക്കു പിന്നാലെ ഒരു കൊച്ചു കന്നഡ ചിത്രം കൂടി കേരളക്കര കീഴടക്കുകയാണ്. സു ഫ്രം…

എന്റെ കല്യാണം ഒരു മഹാ സംഭവം ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ജെയിൻ കെ പോൾ,സുനിൽ സുഗത, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ കൃഷ്ണൻ സംവിധാനം ചെയ്യുന്ന “എന്റെ കല്യാണം ഒരു മഹാ സംഭവം ” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.സക്കീർ ഹുസൈൻ, നന്ദ…

സാമ്രാജ്യം വീണ്ടുമെത്തുന്നു

ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ , മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു. ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറു കാലഘട്ടത്തിലെ മമ്മൂട്ടിയുടെ…

കല്യാണിയുടെ ഓണം… ശാന്തിയുടേയും…

ഈ വര്‍ഷം വെള്ളിത്തിരയിലെ ഓണം തൂക്കിയ സിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലോക – ചാപ്റ്റര്‍ ഒന്ന് ചന്ദ്രയുടെ വിജയം മലയാള സിനിമലയില്‍ രണ്ട് സ്ത്രീകളുടെ ശക്തമായ സാന്നിദ്ധ്യമുറപ്പിക്കുകയാണ്. നടിയായ കല്യാണി പ്രിയദര്‍ശന്റെയും നടിയും തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന്റെയും. ലോകയിലെ ചന്ദ്ര കല്യാണിയുടെ…

ഷോലേക്ക് അമ്പത് വയസ്…

ഹേ ദോസ്തി ഹം നഹീ ഛോടേങ്കേ… അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും സൗഹൃ​ദത്തിന്റെ ബൈക്കിലേറി ഇന്ത്യൻ ഹൃദയങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങിയിട്ട് അമ്പത് വയസ്സാകുന്നു. 1975 ഓ​ഗസ്റ്റ് 15നാണ് ചിത്രമെത്തിയത്.ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച സിനിമയാണ് രമേഷ് സിപ്പി…

ഇറ്റേണിറ്റി: മലയാളികളുടെ സിനിമാറ്റിക് ഡ്രാമക്ക് കാനഡയിൽതുടക്കമായി

നൂറ്റാണ്ടുകളായി ഗ്രന്ഥങ്ങളിൽ മാത്രം ജീവിച്ചിരിക്കുന്ന ആഴമേറിയ ആഖ്യാനം ഒരു വേദിയിലേക്കു കൊണ്ടുവരിക അതും ഏകദേശം മുന്നൂറ്റി അമ്പതിലധികം അഭിനേതാക്കളുമായി നാടക രംഗത്ത് പുതിയൊരു ലോക റെക്കാർഡ് സൃഷ്ടിച്ചു കൊണ്ട് ഇത്തരമൊരു അവതരണം പൊതുവേദിയിലേക്ക് എത്തിക്കുന്നതിനു പിന്നിലെ സംവിധാന പ്രതിഭയും സംഘാടകരും മലയാളികൾ…

വലതുവശത്തെ കള്ളൻപൂർത്തിയായി

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന “വലതു വശത്തെ കള്ളൻ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.ലെന,നിരഞ്ജന അനൂപ്,ഇർഷാദ്,ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ യു ലിയോണാ ലിഷോയ്,കിജൻ രാഘവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ബഡ്…

ഫെഫ്ക പി ആര്‍ ഒ യൂണിയന്‍; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറി

മലയാള ചലച്ചിത്ര മേഖലയിലെ പി ആർ ഓ മാരുടെ സംഘടനയായ ഫെഫ്ക പി ആർ ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉദ്ഘാടനം ചെയ്തു. എബ്രഹാം ലിങ്കൺ ആണ് പ്രസിഡന്റ്. സെക്രട്ടറി:…