കൊലുസണിഞ്ഞേ വളയണിഞ്ഞേ… തരംഗമായി മധുരകണക്കിലെ ഗാനം
നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറും,ഫെഫ്ക എക്സിക്യൂട്ടീവ് യൂണിയൻ ഭരണസമിതി അംഗവുമായ രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന ” മധുര കണക്ക് ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. നിഷാന്ത് കൊടമന എഴുതിയ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം…
