ഷോലേക്ക് അമ്പത് വയസ്…
ഹേ ദോസ്തി ഹം നഹീ ഛോടേങ്കേ… അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും സൗഹൃദത്തിന്റെ ബൈക്കിലേറി ഇന്ത്യൻ ഹൃദയങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങിയിട്ട് അമ്പത് വയസ്സാകുന്നു. 1975 ഓഗസ്റ്റ് 15നാണ് ചിത്രമെത്തിയത്.ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച സിനിമയാണ് രമേഷ് സിപ്പി…
