തരംഗമായി ‘വിലായത്ത് ബുദ്ധ’യിലെ പ്രൊമോ ഗാനം
ആവേശം വിതറി ജേക്സ് ബിജോയും റിമി ടോമിയും ചേർന്ന് പാടിയ ‘വിലായത്ത് ബുദ്ധ’യിലെ പ്രൊമോ ഗാനം പുറത്ത്! പിന്നിൽ ‘എൻജോയ് എൻജാമി’ ടീം. ആവേശത്തോടെ ആടിപ്പാടാൻ തിയേറ്ററില്‍ വന്‍വിജയം നേടിയിരിക്കുന്ന ‘വിലായത്ത് ബുദ്ധ’യിലെ പ്രൊമോ ഗാനം പുറത്ത്. ജേക്സ് ബിജോയ്, അഖിൽ…
