Tag: sidharth bharathan

എബ്രിഡ് ഷൈന്റെ സ്പാ ടൈറ്റിൽ പോസ്റ്ററെത്തി

സിദ്ധാർത്ഥ് ഭരതൻ, ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന” സ്പാ ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.‘രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ ” എന്ന ടാഗ് ലൈനോടുകൂടി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിനീത്…